തേവലക്കര. കോയിവിള ബിജുലാന്റില്‍ സബ് റജിസ്ട്രാര്‍ ഓഫിസ് റിട്ട ജീവനക്കാരന്‍ സിമ്പോറിയന്‍(ബാബു-69)നിര്യാതനായി സംസ്‌കാരം എട്ടിന് രാവിലെ പത്തിന് കോയിവിള സെന്‌റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ. ജോളി. മക്കള്‍. വിജി രാജു, പരേതയായ നിഷ ബിജോയി,ബിജു ആന്‌റണി




































