കൊട്ടാരക്കര : തേവലപ്പുറം താഴെപുളിയത്തറ വീട്ടിൽ പരേതനനായ തങ്കച്ചന്റെയും ഗ്രേസി തങ്കച്ചൻ്റെയും മകനും വെണ്ടാർ ആയുരാസ്ത ക്ലീനിക്ക് ഉടമയുമായ ഡോ. സൈമൺ റ്റി (56) ( സന്തോഷ് ) അന്തരിച്ചു. സംസ്കാരം നാളെ (വെള്ളി) രാവിലെ 10 ന് തേവലപ്പുറം സൽവേഷൻ ആർമി സഭ സെമിത്തേരിയിൽ. ഭാര്യ.സ്നേഹലത സന്തോഷ് , മകൾ. ദിയ സന്തോഷ് (എംബിബിഎസ് വിദ്യാർത്ഥി)




































