തഴവ : തെക്കുംമുറി കിഴക്ക് പീയാടേത്ത് കെ.തങ്കമ്മ(89)നിര്യാതയായി.
സംസ്കാരം വ്യാഴാഴ്ച രാവിലെ 9ന് (18/06/26)
ഭർത്താവ് : പരേതനായ ഇ.കെ സദാശിവക്കുറുപ്പ്(റിട്ട : എക്സിക്യൂട്ടീവ് ഓഫീസർ, വള്ളികുന്നം ഗ്രാമപ്പഞ്ചായത്ത് )
മക്കൾ: അയ്യപ്പൻപിള്ള,
ഉണ്ണികൃഷ്ണപിള്ള,
ബാബുക്കുട്ടൻപിള്ള(വിമുക്ത ഭടൻ),
മായാദേവി,
ഉമാദേവി,
അമ്പിളി.പി.കുമാർ
മരുമക്കൾ:
മീനാകുമാരി,
ലിജു,
എസ്.ശ്രീലത(മുൻ തഴവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്,ജനാധിപത്യ മഹിളാ അസോസിയേഷൻ ശൂരനാട് ഏരിയ സെക്രട്ടറി),
വിക്രമൻപിള്ള,
മുരളീധരൻപിള്ള,
പ്രസന്നകുമാർ.
സഞ്ചയനം :വ്യാഴാഴ്ച രാവിലെ 8ന് (25/06/2026)




































