Home News Obituary മണപ്പള്ളി വടക്കുംമുറി കിഴക്ക് തെക്കടത്ത് വിജു ടി . ആർ . നിര്യാതനായി

മണപ്പള്ളി വടക്കുംമുറി കിഴക്ക് തെക്കടത്ത് വിജു ടി . ആർ . നിര്യാതനായി

Advertisement

തഴവ . തഴവ മണപ്പള്ളി വടക്കുംമുറി കിഴക്ക് തെക്കടത്ത് പരേതനായ രവിന്ദ്രൻ പിള്ളയുടെ മകൻ വിജു ടി . ആർ . (47) നിര്യാതനായി. സംസ്‌കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടന്നു സഹോദരങ്ങൾ ബൈജു ടി. ആർ. ( Late)
സൈജു റ്റി ആർ.
സഞ്ചയനം മേയ് 5 ചൊവ്വാഴ്ച 8 മണി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here