NewsObituary ഇടയ്ക്കാട് തെക്ക് അജയ ഭവനം മുരളീധരൻ പിള്ള അന്തരിച്ചു May 12, 2026 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ഇടയ്ക്കാട് തെക്ക്: അജയ ഭവനം മുരളീധരൻ പിള്ള (74) അന്തരിച്ചു. സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 1:30ന് വീട്ടുവളപ്പിൽ. ഭാര്യ: ഗോമതിയമ്മ. മക്കൾ: അജയകുമാർ,അജിതകുമാരി. മരുമകൻ: രാജേന്ദ്രൻ പിള്ള. സഞ്ചയനം ഞായർ രാവിലെ 8ന്. Advertisement