26.6 C
Kollam
Saturday 13th June, 2026 | 06:09:34 AM
Home News Obituary ഇടയ്ക്കാട് തെക്ക് പുത്തൻ വിള തെക്കതിൽ സരസമ്മ നിര്യാതയായി

ഇടയ്ക്കാട് തെക്ക് പുത്തൻ വിള തെക്കതിൽ സരസമ്മ നിര്യാതയായി

Advertisement

ഇടയ്ക്കാട് :- ഇടയ്ക്കാട് തെക്ക് പുത്തൻ വിള തെക്കതിൽ പരേതനായ ഗോപാലന്റെ ഭാര്യ സരസമ്മ (97) നിര്യാതയായി.മക്കൾ – ശശിധരൻ(Late) പങ്കജവല്ലി, ശാന്ത, സുന്ദരേശൻ , രാജേന്ദ്രൻ , രാജു , രാജീവ്.മരുമക്കൾ – ഭാനുമതി, വാസു (Late), ഗോപി, ഷീജ, ഗീത, സുജാത , സിന്ധു .

സഞ്ചയനം – തിങ്കളാഴ്ച 6 ന്

Advertisement