ചക്കുവള്ളി : ദീർഘ കാലം കരുനാഗപ്പള്ളി സെൻട്രൽ ജുമാ മസ്ജിദ് ഇമാമായിരുന്ന പോരുവഴി ഹാദിഹുദായിൽ മുഹമ്മദ് സ്വാലിഹ് അൽഖാസിമി മൗലവി (59) നിര്യാതനായി.
ഖബറടക്കം ബുധൻ രാവിലെ ഒൻപതു മണിക്ക് പോരുവഴി ഷാഫി മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ആമിന. മക്കൾ: ഹാദി, ഹാഫിസ് ഹിലാൽ ( ഇരുവരും ദുബായ് ), ഹുദാ (ബാംഗ്ലൂർ ), ഹിദായി ( വിദ്യാർത്ഥി ), മരുമകൻ : ഷംസുദ്ധീൻ ( ബാംഗ്ലൂർ ).




































