Home News Obituary ചവറ പുത്തൻതുറ താഴത്തുരുത്ത് പല്ലാടിക്കൽ പുത്തൻ വീട്ടിൽ രാജലക്ഷ്മി നിര്യാതയായി

ചവറ പുത്തൻതുറ താഴത്തുരുത്ത് പല്ലാടിക്കൽ പുത്തൻ വീട്ടിൽ രാജലക്ഷ്മി നിര്യാതയായി

Advertisement

ചവറ. പുത്തൻതുറ താഴത്തുരുത്ത് പല്ലാടിക്കൽ പുത്തൻ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ രാജലക്ഷ്മി (72)
നിര്യാതയായി. സംസ്ചകാരടങ്ങുകൾ
നാളെ ഉച്ചക്ക് 12 മണിക്ക്
മക്കൾ : സജീവൻ (കേരള പോലീസ് )
രാജേഷ്.
മരുമക്കൾ: ആശ, അനില
സഞ്ചയനം: 24 ഞാറയാഴ്ച രാവിലെ 8 മണി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here