Home News Obituary SNDP യോഗം കുന്നത്തൂർ യൂണിയൻ മുൻ പ്രസിഡന്‍റ് പരേതനായ പി. സുകുമാരൻ വൈദ്യരുടെ ഭാര്യ...

SNDP യോഗം കുന്നത്തൂർ യൂണിയൻ മുൻ പ്രസിഡന്‍റ് പരേതനായ പി. സുകുമാരൻ വൈദ്യരുടെ ഭാര്യ ആയിക്കുന്നം, കോട്ടയ്ക്കകത്ത് എന്‍ രാധാമണി നിര്യാതയായി

Advertisement

ശാസ്താംകോട്ട. SNDP യോഗം കുന്നത്തൂർ യൂണിയൻ മുൻ പ്രസിഡന്റും, ആയിക്കുന്നം SPMUPS സ്കൂളിന്റെ ഉടമയും ആയിരുന്ന പരേതനായ പി. സുകുമാരൻ വൈദ്യരുടെ ഭാര്യ ആയിക്കുന്നം, കോട്ടയ്ക്കകത്ത് ശ്രീമതി. എന്‍ രാധാമണി (രാജമ്മ 95)നിര്യാതയായി.

സംസ്ക്കാരം നാളെ ശനിയാഴ്ച (23-05-2026) 11:00 മണിയ്ക്ക് ആയിക്കുന്നം കോട്ടയ്ക്കകത്ത്, വീട്ടുവളപ്പിൽ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here