മൈനാഗപ്പള്ളി : വടക്കൻ മൈനാഗപ്പള്ളി ചിറയിൽ വീട്ടിൽ തുളസി(55) നിര്യാതനായി.ഭാര്യ: പരേതയായ ലീല.മക്കൾ: ലീതു,ലിജോ,ലിഥിൻ.മരുമക്കൾ: അഖിൽ കുമാർ,രസ്ന,അതുല്യ. സഞ്ചയനം:15 ന് രാവിലെ എട്ടിന്.