ശാസ്താംകോട്ട : പനപ്പെട്ടി ഗവ.എൽ.പി.സ്കൂളിലെ താത്ക്കാലിക അറബിക് അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 12ന് രാവിലെ 10ന് നടക്കുമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റു കള്‍ സഹിതം ഹാജരാകണം.