മൈനാഗപ്പള്ളി :കടപ്പ ദീപാലയത്തിൽ ഹരിദാസൻ്റെ ഭാര്യ മിനി (43) നിര്യാതയായി.
മക്കൾ:വിസ്മയ്,പ്രജാപതി.സഞ്ചയനം 13ന് രാവിലെ 8 ന്.