26.7 C
Kollam
Saturday 17th October, 2026 | 03:26:07 PM
Home Local Obituary കല്ലേലിഭാഗം ചന്ദ്രകാന്തത്തിൽ (തടായിൽ) റിട്ട. സൈനിക വെൽഫെയർ ഓഫീസർ കെ രാമചന്ദ്രൻ പിള്ള നിര്യാതനായി

കല്ലേലിഭാഗം ചന്ദ്രകാന്തത്തിൽ (തടായിൽ) റിട്ട. സൈനിക വെൽഫെയർ ഓഫീസർ കെ രാമചന്ദ്രൻ പിള്ള നിര്യാതനായി

കല്ലേലിഭാഗം. ചന്ദ്രകാന്തത്തിൽ (തടായിൽ) റിട്ട. സൈനിക വെൽഫെയർ ഓഫീസർ കെ രാമചന്ദ്രൻ പിള്ള നിര്യാതനായി. സംസ്കാരം 2.9.2026 ബുധനാഴ്ച രാവിലെ 11 മണിക്ക്.
ഭാര്യ: പത്മകുമാരി(Late) മക്കൾ: രജിൻ ചന്ദ്രൻ, ദിവ്യ പി പിള്ള. മരുമക്കൾ: സുദർശൻ ബാബു, രശ്മി
സഞ്ചയനം 6/9/2026 ഞായറാഴ്ച രാവിലെ 7 മണിക്ക്