LocalObituary കാരാളി ജംഗ്ഷൻ സൂര്യ ഭവനം, സുഗതൻ നിര്യാതനായി May 28, 2026 FacebookEmailXPrintCopy URLTelegramWhatsApp പടിഞ്ഞാറെ കല്ലട. കാരാളി ജംഗ്ഷൻ സൂര്യ ഭവനം, സുഗതൻ (48)നിര്യാതനായി.സംസ്കാര കർമ്മങ്ങൾ നാളെ (29.05.2026) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ അജിതകുമാരിമക്കൾ സുർജിത്ത്, സുഗ്ജിത്ത്, സുഗ്ദേവജിത്ത്