ഓച്ചിറയില്‍ കാറും ലോറിയും കൂട്ടി ഇടിച്ചു,മൂന്നു പേര്‍ക്ക് പരുക്ക്

ഓച്ചിറ. ദേശീയ പാതിയില്‍ ഓച്ചിറയില്‍ കാര്‍ ലോറിയുമായി കൂട്ടി ഇടിച്ച് മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ആറരക്കാണ് സംഭവം. സിമന്‍റ് കയറ്റിവന്ന ലോറിയും കാറുമാണ് കൂട്ടിയിടിച്ചത്. ഫയര്‍ ഫോഴ്സ് എത്തി കാര്‍ വെട്ടിപ്പൊളിച്ച് ആണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. ഇവരെ ആശുപത്രിയിലെത്തിച്ചു.

Advertisement