കരുനാഗപ്പള്ളിയില്‍നിന്നും പെണ്‍കുട്ടിയെ കാണാതായി

കരുനാഗപ്പള്ളി .വവ്വാക്കാവ് സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് മൂന്നാംതീയതി സന്ധ്യയോടെ കാണാതായത്. വവ്വാക്കാവ് ,കറുങ്ങപ്പള്ളി, കുറ്റി വറശ്ശേരിൽ,വിനോദ് നായരുടെ മകള്‍ വൈഷ്ണവി(17)യെയാണ് കാണാതായതായി ബന്ധുക്കള്‍ പൊലീസിന് വിവരം നല്‍കിയത്., കറുത്ത ബോർഡറോഡു കൂടിയ ടോപ്പും ബ്രൗൺ, ചുവപ്പ് കളറുകളോടുകൂടിയ ലഗ്ഗിൻസും, ചെറിയ ഷോൾഡർ ബാഗ്, റോസ് കളർചപ്പൽ എന്നിവ ധരിച്ചിട്ടുണ്ട്.

ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കും, ചത്തീസ്സ്ഗഢിലാണ് വളർന്നതും പഠിച്ചതും. എന്തെങ്കിലും വിവരം കിട്ടുന്നവർക്ക് പൊലീസിന്‍റെ ഈ നമ്പരുകളില്‍ അറിയിക്കാം കരുനാഗപ്പള്ളി PS – 04762620233, SB KPally – 8606403c 005, 949793 1180,CPKollam – 9497996984, ACP SB – 9497990024

Advertisement