അരമത്തുമഠം – ഓച്ചിറ റോഡില്‍ കല്യാണിശ്ശേരില്‍ ആയുര്‍വേദ ഹോസ്പിറ്റലിന് സമീപവും നയാര പെട്രോള്‍ പമ്പിന് സമീപവും ക്രോസ് ഡ്രെയിനേജ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 20 വരെ ഈ പാതയില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെ.ആര്‍.എഫ്.ബി – പി.എം.യു എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.




























