പോരുവഴി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

ചക്കുവള്ളി.പോരുവഴി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പൊളിറ്റിക്കൽ സയൻസ് (സീനിയർ),അറബിക് (ജൂനിയർ),കെമിസ്ട്രി(ജൂനിയർ),
ഇംഗ്ലീഷ് (ജൂനിയർ) എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 7ന് രാവിലെ പത്തിന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പാൾ ശ്രീധരൻ പിള്ള.ജി അറിയിച്ചു.

Advertisement