ആർഎസ്പി നേതാവ്ഐവർകാല നടുവിൽ മൂലപുര വീട്ടിൽ പത്രോസ്നിര്യാതനായി

Advertisement

കുന്നത്തൂർ . ആർഎസ്പി ജില്ലാ കമ്മിറ്റി അംഗമായും കുന്നത്തൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിരുന്ന ഐവർകാല നടുവിൽ മൂലപുര വീട്ടിൽ പത്രോസ് (75) നിര്യാതനായി.ഭാര്യ:സാറാമ്മ.
മക്കൾ:ലീലാമ്മ.മരുമകൻ:ബിജു.

Advertisement