വിദ്യാരംഭം സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ വെക്കേഷൻ സമ്മർ ക്യാമ്പ്

വേങ്ങ .വിദ്യാരംഭം സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ വെക്കേഷൻ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളുടെ അവധിക്കാലം ആനന്ദകരം ആക്കുന്ന താനായി വിവിധതരം കലാപരിപാടികളും വ്യക്തിത്വ വികസന ക്ലാസ്സുകളും ക്യാമ്പിൽ അവതരിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനoഡോ: സുജിത്ത് വിജയൻ പിള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡണ്ട് കുറ്റിയിൽ നിസ്സാം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം റാഫിയ നവാസ് സ്കൂൾ ചെയർമാൻ എഎ റഷീദ്, മാനേജർ വിദ്യാരംഭം ജയകുമാർ, പ്രിൻസിപ്പൽ എസ് മഹേശ്വരി, വൈസ് പ്രിൻസിപ്പാൾ ജെ യാസിർ ഖാൻ പ്രോഗ്രാം കോ ഓർഡിനേറ്റർ മുഹമ്മദ് സാലിo സന്ദീപ് ഹെഡ് ബോയ് അർജുൻ അൻസു എന്നിവർ ആശംസകൾ അർപ്പിച്ചു

Advertisement