ആർക്കീടെക്ട് ഷാൻ മുഹമ്മദിന് അവാര്‍ഡ്

ബംഗളുരു. ആർക്കീടെക്ട് ഷാൻ മുഹമ്മദ് നാഷണൽ ആർക്കീടെക്ചർ ആന്റ് ഇൻടീരിയർ ഡിസൈൻ ഫേം ഒഫ് ദ ഇയർ 2023 അവാർഡിനർഹനായി, ശാസ്താംകോട്ട ഭരണിക്കാവ് ഷാലിമാർ കോർണറിൽ പ്രവർത്തിക്കുന്ന സ്റ്റുഡിയോ എം ആർക്കിടെക്ചർ സാരഥിയാണ് ഷാൻ മുഹമ്മദ്. ബാംഗ്ലൂരിൽ നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി.

Advertisement