എംഎൽ സുനിൽ ഐപിഎസ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു

കൊട്ടാരക്കര: കൊല്ലം റൂറൽ ജില്ലയുടെ പതിനെട്ടാമത് ജില്ലാ പോലീസ് മേധാവിയായി സുനിൽ എം.എൽ ഐ.പി.എസ് ചുമതലയേറ്റു. റൂറൽ ജില്ലാ ജില്ലാ പോലീസ് മേധാവിയായിരുന്ന കെ.ബി രവി ഐ.പി.എസിൽ നിന്നും ഇന്ന് രാവിലെയാണ് ചുമതലയേറ്റടുത്ത്. കോഴിക്കോട് റേഞ്ച് സ്പെഷ്യൽ ബ്രാഞ്ച് എസ്പി ആയിരുന്നു. കൊല്ലം റൂറൽ എസ്‌ പി യായിരുന്ന കെ ബി രവി ഐ പി എസ്‌ തിരുവനന്തപുരം സ്പെഷ്യൽ സെൽ എസ്‌ പി ആയി നിയമിതനായി.

Advertisement