ബ്രസീൽ സെർബിയയോട് തോറ്റാൽ, ഞെട്ടിക്കുന്ന വാതുവയ്പ് ,ദൃശ്യം

പാലക്കാട് . ബ്രസീൽ സെർബിയയോട് തോറ്റാൽ ഇന്നോവയോ ബുള്ളറ്റോ നൽകുമെന്ന് ആരാധകൻ.

വെള്ളിയാഴ്ച്ച പുലർച്ചെ 12.30 ന് നടക്കുന്ന ബ്രസീൽ – സെർബിയ മത്സരത്തിൽ ബ്രസീൽ പരാജയപ്പെട്ടാൽ തങ്ങളുടെ ഇന്നോവ കാറോ ബുള്ളറ്റൊ നൽകുമെന്ന് പാലക്കാട് കൊപ്പം വിളത്തൂരിലെ ബ്രസീൽ ഫാൻസ്‌.

ബ്രസീൽ ആരാധകനായ വിളത്തൂർ സ്വദേശി സുഹൈൽ തച്ചോടിയാണ് വീഡിയോ സഹിതം വെല്ലുവിളിച്ചിരിക്കുന്നത്.

വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇതൊനൊടകം തരംഗമായി കഴിഞ്ഞു.

Advertisement