ശാന്താ ഭവനത്തിൽ ശാന്തകുമാരി അമ്മ നിര്യാതയായി

മൈനാഗപ്പള്ളി: തെക്കൻ മൈനാഗപ്പള്ളി ശാന്താ ഭവനത്തിൽ പദ്മനാഭൻ ഉണ്ണിയുടെ ഭാര്യ ശാന്തകുമാരി അമ്മ (69) നിര്യാതയായി.
സംസ്കാരം ഇന്ന് (ഓഗസ്റ്റ് 29 ) വൈകിട്ട് എട്ടിന് വീട്ടു വളപ്പിൽ നടക്കും.

സഞ്ചയനം സെപ്റ്റംബർ രണ്ട് വെള്ളിയാഴ്ച രാവിലെ ഏഴിന് .

മക്കൾ : പി. ഹരികുമാർ (സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്), ഹേമലത
മരുമക്കൾ: മധുസൂദനൻ പിള്ള (എക്സ് സർവീസ് ), നിഷാ റാണി (കോളേജ് വിദ്യാഭ്യാസ വകുപ്പ്, കൊല്ലം).

Advertisement