ഇഞ്ചക്കാട് സുജിത് ഭവനിൽ സനാതനൻ നിര്യാതനായി

ഭരണിക്കാവ്: കക്കാക്കുന്ന് ഇഞ്ചക്കാട് സുജിത് ഭവനിൽ സനാതനൻ (66) നിര്യാതനായി.സംസ്ക്കാരം നടത്തി.ഭാര്യ: സുമാംഗി. മക്കൾ:സുചിത്ര,സുജിത്. മരുമക്കൾ:സജ്ഞയ് പണിക്കർ (ഭരണിക്കാവ് എം.ടി ഫ്ലെക്സ്) ,വൈഷ്ണവി. സഞ്ചയനം: സെപ്തംബർ 4 രാവിലെ എട്ടിന്.

Advertisement