അന്നു ജേക്കബ് പിഎച്ച്ഡി നേടി

അപ്‌ളൈഡ് ഒപ്ടിക്‌സ് ആന്‍ഡ് ഫോട്ടോണിക്‌സില്‍ പിഎച്ച്ഡി(കൊല്‍ക്കത്ത സര്‍വകലാശാല)നേടിയ പൂണൈ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസോട്രോഫിസിക്‌സിലെ ഗവേഷക അന്നു ജേക്കബ്. കട്ടപ്പന മടുക്കാവില്‍ അജിത്‌ബേബിയുടെ ഭാര്യയും ചേര്‍പ്പുങ്കല്‍ കാരാമയില്‍ സിദ്ദുതോമസിന്റെയും സാലിയുടെയും മകളുമാണ് അന്നു

Advertisement