കൊച്ചി.ജീവൻ ടി വി സീനിയർ ക്യാമറമാൻ ദീപു കെ എസ്(55) നിര്യാതനായി. കോവിഡ് ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വെളുപ്പിന് 4ന് അന്തരിച്ചു. സംസ്ക്കാരം ഇന്ന് 12:30ന് പച്ചാളം ശാന്തി കവാടത്തിൽ.