27.4 C
Kollam
Friday 4th September, 2026 | 08:05:43 PM
Home News Kerala ആലപ്പുഴയിലെ ഗൺമാൻമാരുടെ രക്ഷാപ്രവര്‍ത്തന കേസ്, പ്രതികൾക്ക് സാവകാശം

ആലപ്പുഴയിലെ ഗൺമാൻമാരുടെ രക്ഷാപ്രവര്‍ത്തന കേസ്, പ്രതികൾക്ക് സാവകാശം

കൊച്ചി.ആലപ്പുഴയിലെ ഗൺമാൻമാരുടെ രക്ഷാപ്രവര്‍ത്തന കേസ്. സർക്കാരിൻ്റെ അപ്പീലിൽ മറുപടി നൽകാൻ പ്രതികൾക്ക് സാവകാശം. മറുപടി സത്യവാങ്മൂലം നല്‍കാന്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സാവകാശം നല്‍കി

മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി അടുത്ത മാസം 10ലേക്ക് മാറ്റി. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഉത്തരവുണ്ടെന്ന് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചാല്‍ ഇടപെടാമെന്നും ഹൈക്കോടതി