പി എസ് സി പരീക്ഷാ ക്രമക്കേട്. ക്രൈം ബ്രാഞ്ച് സംഘം പി എസ്.സി ആസ്ഥാനത്ത് പരിശോധന നടത്തി

തിരുവനന്തപുരം.പരീക്ഷാ ക്രമക്കേടിൽ ക്രൈം ബ്രാഞ്ച്ഇന്ന് പി.എസ്.സി ആസ്ഥാനത്ത് വീണ്ടും പരിശോധന നടത്തി .ആസൂത്രണ ബോർഡ് പരീക്ഷയുടെ ഓൺസ്ക്രീൻ മാർക്കിങ് രീതി നേരിട്ട്കണ്ട് പരിശോധന നടത്തിയത്.ആസൂത്രണ ബോർഡിലെ മൂന്ന് തസ്തികകളിലേക്ക് 100 മാർക്കിനായിരുന്നു പൊതുപരീക്ഷ നടന്നത്. ഇതിൽ 58 മാർക്ക് ഒഴിവാക്കി 42 മാർക്കിന് മാത്രം മൂല്യനിർണയം നടത്തി ഇടതു സംഘടനാ നേതാക്കൾക്ക് ഒന്നാം റാങ്കും നിയമനവും നൽകി എന്നാണ് പരാതി. അതിനാൽ, മൂല്യനിർണയം എങ്ങനെ നടന്നു എന്നത് ക്രൈ ബ്രാഞ്ചിന് കണ്ടെത്തേണ്ടതുണ്ട്.ആസൂത്രണ ബോർഡ് ചീഫ് മൂന്ന് തസ്തികകളിലേക്ക് … Continue reading പി എസ് സി പരീക്ഷാ ക്രമക്കേട്. ക്രൈം ബ്രാഞ്ച് സംഘം പി എസ്.സി ആസ്ഥാനത്ത് പരിശോധന നടത്തി