26.2 C
Kollam
Saturday 18th July, 2026 | 08:51:15 PM
Home News Kerala നെൽ കർഷകർക്ക് ആശ്വാസം,സംഭരിച്ച നെല്ലിൻറെ പണം 10 ദിവസത്തിനുള്ളിൽ

നെൽ കർഷകർക്ക് ആശ്വാസം,സംഭരിച്ച നെല്ലിൻറെ പണം 10 ദിവസത്തിനുള്ളിൽ

തിരുവനന്തപുരം.സംസ്ഥാനത്തെ നെൽ കർഷകർക്ക് ആശ്വാസം.സംഭരിച്ച നെല്ലിൻറെ പണം 10 ദിവസത്തിനുള്ളിൽ നൽകുമെന്ന് സർക്കാരിൻറെ ഉറപ്പ്.കർഷകർ ഇന്ന് മന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്…

പൂർണ്ണ ആശ്വാസം എന്ന് കർഷകർ. സഹകരണ ബാങ്ക് വഴി പണം നൽകുന്ന രീതി ഇനിമുതൽ ഉണ്ടാകില്ല.കാനറ ബാങ്ക് സ്റ്റേറ്റ് ബാങ്ക് വഴി പണം നൽകുമെന്ന് സർക്കാർ കർഷകർക്കു ഉറപ്പ് നൽകി..