Home News Breaking News വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

Advertisement

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ജൂൺ 6 വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്.ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്.മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത.

11 ജില്ലകളിൽ യെല്ലോ അലേർട്ട്.നാളെ നാല് ജില്ലകളിലും മറ്റന്നാൾ എട്ടു ജില്ലകളിലും ഓറഞ്ച് അലേർട്ട്.മലയോര മേഖലകളിൽ അതീവ ജാഗ്രത നിർദ്ദേശം.

Advertisement