കാറിനുള്ളിൽ ചോരപ്പാടുകൾ, വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിൽ

കണ്ണൂർ :പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ ദുരൂഹ സാഹചര്യത്തിൽ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാറിനുള്ളിൽ ചോര ഒഴുകി കട്ടപിടിച്ച പാടുകളും, സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ പുറത്തേക്ക് വാരിവലിച്ചിട്ട നിലയിലുമാണുള്ളത്. കെ.എൽ-58 AN-2059 നമ്പറിലുള്ള ഗ്രേ നിറത്തിലുള്ള കാറാണ് കണ്ടെത്തിയത്. സംഭവത്തിൽ വലിയ ദുരൂഹതയുള്ളതിനാൽ പോലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ കാർ മലപ്പുറം പെരിന്തൽമണ്ണ ഭാഗത്തുനിന്നാണ് പിലാത്തറയിൽ എത്തിയതെന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. കാറിനകത്തെ സീറ്റുകളും ഡാഷ്‌ബോർഡിന്റെ … Continue reading കാറിനുള്ളിൽ ചോരപ്പാടുകൾ, വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിൽ