28 C
Kollam
Thursday 15th October, 2026 | 12:27:12 PM
Home News Kerala തിരുവല്ല കുറ്റൂരിലുണ്ടായി വാഹനാപകടത്തിൽ ഒരാൾ മരിച്ചു

തിരുവല്ല കുറ്റൂരിലുണ്ടായി വാഹനാപകടത്തിൽ ഒരാൾ മരിച്ചു

പത്തനംതിട്ട. തിരുവല്ല കുറ്റൂരിലുണ്ടായി വാഹനാപകടത്തിൽ ഒരാൾ മരിച്ചു.
മിനി ലോറിയും ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മിനി ലോറി ഡ്രൈവർ തമിഴ്നാട് തെങ്കാശി സ്വദേശി 22 വയസ്സുകാരൻ അർജുനാണ് മരിച്ചത്. തിരുവല്ല കുറ്റൂർ ഇന്ത്യൻ ഓവർസീസ് ബാങ്കിന് സമീപം പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ ടാങ്കർ ലോറി ഡ്രൈവർ വിനായക്കിനെ തിരുവല്ല താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു