കൊല്ലം. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. കൊല്ലം RTO ഓഫീസിലെ ഇൻസ്‌പെക്ടർ അജയകുമാറാണ് സസ്പെൻഷനിലായത്. ഇന്ന് വിരമിക്കാൻ ഇരിക്കെ ഇന്നലെ വൈകിട്ട് ആണ് സസ്‌പെൻഷൻ. ലൈസൻസ് നൽകിയതിൽ തിരിമറി നടത്തിയതിനാണ് നടപടി
യൂസർ ഐ ഡി യും, പാസ്സ്‌വേഡും സ്വകാര്യ ഡ്രൈവിംഗ് സ്കൂളിന് നൽകിയെന്ന് കണ്ടെത്തി.തുടർന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അജയകുമാറിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു




































