29.7 C
Kollam
Monday 31st August, 2026 | 03:54:00 PM
Home News Local ശാസ്താംകോട്ട ഉപജില്ലാപ്രവേശനോല്‍സവം പനപ്പെട്ടി ഗവ. എല്‍പിഎസില്‍ നടക്കും

ശാസ്താംകോട്ട ഉപജില്ലാപ്രവേശനോല്‍സവം പനപ്പെട്ടി ഗവ. എല്‍പിഎസില്‍ നടക്കും

ശാസ്താംകോട്ട. ഉപജില്ലാപ്രവേശനോല്‍സവം പനപ്പെട്ടി ഗവ. എല്‍പിഎസില്‍ നടക്കും. രാവിലെ 10 ന് ഉല്ലാസ് കോവൂര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എസ്പി ശരത് അധ്യക്ഷത വഹിക്കും. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്‌റ് രശ്മി രഞ്ജിത് മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് വൈസ് പ്രസിഡന്‌റ് ബിന്ദു ഗോപാലകൃഷ്ണന്‍ സമ്മാനദാനം നടത്തും. ഡയറ്റ് ഫാക്കല്‍റ്റി ജി ബാലചന്ദ്രന്‍ പ്രവേശനോല്‍സവദിന സന്ദേശം നല്‍കും

1 COMMENT

Comments are closed.