സ്‌കൂള്‍ പ്രവേശനോത്സവം; ജില്ലാതല ഉദ്ഘാടനം എന്‍ കെ പ്രേമചന്ദ്രന്‍ എംപി നിര്‍വഹിക്കും

കരുകോൺ അഞ്ചൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുന്ന ജില്ലാതല സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ജൂൺ ഒന്ന് രാവിലെ 9.30 ന് എൻ കെ പ്രേമചന്ദ്രൻ എം പി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി അധ്യക്ഷയാകും. ചടങ്ങിൽ എം എം നസീർ എംഎൽഎ പ്രവേശനോത്സവ സന്ദേശം വായിക്കും. Also Read: ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്, വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ, തൊഴിൽ, മൃഗസംരക്ഷണ-ക്ഷീര വികസന … Continue reading സ്‌കൂള്‍ പ്രവേശനോത്സവം; ജില്ലാതല ഉദ്ഘാടനം എന്‍ കെ പ്രേമചന്ദ്രന്‍ എംപി നിര്‍വഹിക്കും