വനം-നൈപുണ്യ വികസന വകുപ്പുകളുടെ മന്ത്രി ഷിബു ബേബി ജോണിന് കൊല്ലം ജില്ലയുടെ ചുമതല. പൊതുഭരണ വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലയിൽനിന്ന് തന്നെയുള്ള ടൂറിസം- സാംസ്കാരിക വകുപ്പുകളുടെ മന്ത്രി പി സി വിഷ്ണുനാഥിന് പത്തനംതിട്ട ജില്ലയുടെ ചുമതലയാണ് നൽകിയിട്ടുള്ളത്.






























