26.7 C
Kollam
Wednesday 14th October, 2026 | 09:28:07 AM
Home News Kerala മയക്കുമരുന്ന് ഉപയോഗിച്ച ശേഷം വഴക്ക്,യുവാവ്കുത്തേറ്റു മരിച്ചു

മയക്കുമരുന്ന് ഉപയോഗിച്ച ശേഷം വഴക്ക്,യുവാവ്കുത്തേറ്റു മരിച്ചു

എറണാകുളം. പള്ളുരുത്തിയിൽ യുവാവ് കുത്തേറ്റു മരിച്ചു.പള്ളുരുത്തി സ്വദേശി ഷിജോയിയാണ് മരിച്ചത്.പ്രതി തേവര സ്വദേശി ജെൻസൺ പിടിയിൽ

മയക്കുമരുന്ന് ഉപയോഗിച്ച ശേഷമുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം