28.8 C
Kollam
Thursday 8th October, 2026 | 05:16:01 PM
Home News Kerala പട്ടിയെ കണ്ട് പേടിച്ചു; ആന ഇടഞ്ഞു, നിരവധി വാഹനങ്ങൾ തകർത്തു

പട്ടിയെ കണ്ട് പേടിച്ചു; ആന ഇടഞ്ഞു, നിരവധി വാഹനങ്ങൾ തകർത്തു

തൃശൂർ: തൃശൂർ നഗരത്തിൽ ആന ഇടഞ്ഞു. ടൗൺഹാളിന് മുന്നിലെ നിരവധി വാഹനങ്ങൾ തകർത്തു. ശിവ ലക്ഷ്മണൻ അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്. പട്ടിയെ കണ്ട് പേടിച്ചതായാണ് വിവരം. ആനയെ ഇതുവരെ തളക്കാൻ ആയില്ല.