പതിമംഗലത്ത് പ്രഭാത സവാരിക്കിടെ കാറിടിച്ച് അധ്യാപകൻ മരിച്ചു

കോഴിക്കോട്. വയനാട് റോഡിൽ പതിമംഗലത്ത് പ്രഭാത സവാരിക്കിടെ കാറിടിച്ച് അധ്യാപകൻ മരിച്ചു.

കുന്ദമംഗലം സ്വദേശി രാജു (47 ) ആണ് മരിച്ചത്. എതിർദിശയിൽ വന്ന കാറ് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.

Advertisement