കോഴഞ്ചേരി പൊയ്യാനിൽ ജംഗ്ഷനിൽ സ്ക്കൂട്ടർ യാത്രക്കാരി അപകടത്തിൽപ്പെട്ട സംഭവത്തിൽ സ്വകാര്യ ബസ്സിനെതിരെ ആറന്മുള പോലീസ് കേസെടുത്തു,വിഡിയോ

കോഴഞ്ചേരി. പൊയ്യാനിൽ ജംഗ്ഷനിൽ സ്ക്കൂട്ടർ യാത്രക്കാരി അപകടത്തിൽപ്പെട്ട സംഭവത്തിൽ സ്വകാര്യ ബസ്സിനെതിരെ ആറന്മുള പോലീസ് ഇന്ന് കേസെടുത്തു.ജംഗ്ഷനിലേക്ക് വന്ന സ്റ്റാർ എന്ന ബസ് സ്കൂട്ടർ യാത്രക്കാരിയെ ഇടിക്കുകയായിരുന്നു.ജംഗ്ഷനിൽ ഉള്ള സിഗ്നൽ ലൈറ്റ് തെറ്റായി പ്രവർത്തിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.ഞായറാഴ്ചയാണ് അപകടം ഉണ്ടായത്

Advertisement