ഗസ്സയിൽ ഇസ്രായേൽ ആക്രമണം,104 പേർ കൊല്ലപ്പെട്ടു

ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തില്‍, 104 പേർ കൊല്ലപ്പെട്ടു 760 പേർക്ക് പരുക്ക് . ആക്രമണമുണ്ടായത്, ഭക്ഷണം കാത്ത് നിന്നവർക്ക് നേരെ സംഭവം ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരും.

അന്വേഷണം ആവശ്യപ്പെട്ട് ആംനെസ്റ്റി ഇന്റർനാഷണൽ . ആക്രമണത്തെ അപലപിച്ച് പലസ്തീൻ പ്രസിഡന്റ് . ആക്രമണം നീതികരിക്കാനാകുന്നതല്ലെന്ന് ഫ്രാൻസ് . വെടിനിർത്തൽ ചർച്ചകളെ ഇത്തരത്തിലുള്ള
ആക്രമണം പ്രതികൂലമായി ബാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ . ഗസ്സയിൽ മരണസംഖ്യ 30,000 കടന്നു.

file pic used

Advertisement