26.8 C
Kollam
Saturday 15th August, 2026 | 09:35:35 PM
Home News Breaking News മിക്സ്ചറിലെ കടല തൊണ്ടയിൽ കുടുങ്ങി മൂന്നു വയസ്സുകാരൻ മരിച്ചു

മിക്സ്ചറിലെ കടല തൊണ്ടയിൽ കുടുങ്ങി മൂന്നു വയസ്സുകാരൻ മരിച്ചു

മലപ്പുറം: ബേക്കറി പലഹാരത്തിലെ കടല തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്‍റെ മകൻ മുഹമ്മദ് റിസാനാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ഭക്ഷണത്തിനു ശേഷം വീട്ടിലിരുന്ന് മിക്സ്ചര്‍ കഴിച്ചുകൊണ്ടിരിക്കെ കടല തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.