C DAC ല്‍ ജോലി നേടാം

CDAC Recruitment 2023: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നേടാം. Centre for Development of Advanced Computing (CDAC)  ഇപ്പോള്‍ Project Engineer and Project Manager  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ BE/B.Tech യോഗ്യത ഉള്ളവര്‍ക്ക് Project Engineer and Project Manager പോസ്റ്റുകളിലായി മൊത്തം 140 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. 2023 മാര്‍ച്ച് 29  മുതല്‍ 2023 ഏപ്രില്‍ 12  വരെ ഓണ്‍ലൈന്‍ ആയിഅപേക്ഷിക്കാം. 

Organization NameCentre for Development of Advanced Computing (CDAC)
Job TypeCentral Govt
Recruitment TypeTemporary Recruitment
Advt NoAdvt. No.: C-DAC/Noida/01/March/2023
Post NameProject Engineer and Project Manager
Total Vacancy140
Job LocationAll Over Greater Noida
SalaryRs. 9.65 – 11.51/-L Per Annum
Apply ModeOnline
Application Start29th March 2023
Last date for submission of application12th April 2023
Official websitehttps://cdac.in/
Advertisement