Home News Obituary മുതുപിലാക്കാട് പൊന്നാരം പാഞ്ചിയില്‍ ജി ജോണിന്റെ ഭാര്യ റോസമ്മ നിര്യാതയായി

മുതുപിലാക്കാട് പൊന്നാരം പാഞ്ചിയില്‍ ജി ജോണിന്റെ ഭാര്യ റോസമ്മ നിര്യാതയായി

Advertisement

ശാസ്താംകോട്ട. മുതുപിലാക്കാട് പൊന്നാരം പാഞ്ചിയില്‍ ജി ജോണിന്റെ ഭാര്യ റോസമ്മ(75)നിര്യാതയായി. 24 ബുധന്‍ രാവിലെ മൃതദേഹം രാവിലെ 8.30ന് വീട്ടിലെത്തിക്കും. വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം. സംസ്കാരം 11 മണിക്ക് മുതുപിലാക്കാട് സെൻ്റ് തോമസ് മലങ്കര സിറിയൻകത്തോലിക്കാ പള്ളിയിൽ . മക്കൾ. മാത്യൂ ജോൺ, ലിസ്സി , മോനച്ചൻ . മരുമക്കൾ. ജെസ്സി മാത്യൂ ,ഷാജി ലൂക്കോസ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here