പള്ളിശ്ശേരിക്കൽ , പുള്ളോട്ടിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ ഫാത്തിമാകുഞ്ഞ്  നിര്യാതയായി

ശാസ്താംകോട്ട, പള്ളിശ്ശേരിക്കൽ , പുള്ളോട്ടിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ ഫാത്തിമാകുഞ്ഞ് ( 96 ) നിര്യാതയായി. സംസ്കാരം ഇന്ന് (26.3.20024) നാലിന് വലിയ വീട്ടിൽ ജുമാ അത്ത് കബറിസ്ഥാനിൽ . മക്കൾ. ആബിദ ( റിട്ട: അദ്ധ്യാപിക ഇലിപ്പക്കുളം യു പി എസ് ) , ആമിന , ആരിഫ, ഖദീജ , സുഹ്റ , ഹിറാ അബ്ദുൽ ജബ്ബാർ ( മാധ്യമം മുൻ ജില്ലാ കോർഡിനേറ്റർ) ‘സലീന ( റിട്ട: LHI കുറത്തി കാട് PHC ) . മരുമക്കൾ , പരേതനായ ന്തറുദ്ദീൻ കുഞ്ഞ് , പരേതനായ പൂക്കുത്ത് , മുഹമ്മദ് കുഞ്ഞ് , സുബൈർ കുട്ടി , പരേതനായ അബ്ദുൽ റഹുമാൻ കുഞ്ഞ്, ഹർഷ , അബ്ദുൽ റഷീദ്

Advertisement