അടിവസ്ത്രത്തിൽ സ്വർണ്ണം കടത്തിയ ആൾ പിടിയിൽ

തിരുവനന്തപുരം .വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട.ഷാർജയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.പിടികൂടിയത് 1.05 കോടി രൂപയുടെ സ്വർണം.യാത്രക്കാരനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

അടിവസ്ത്രത്തിൽ പ്രത്യേക പോക്കറ്റ് ഉണ്ടാക്കിയാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. വിശദമായി അന്വേഷിച്ച് വരികയാണെന്ന് കസ്റ്റംസ്

Advertisement