വേങ്ങ കണ്ണങ്കര വീട്ടിൽ ശങ്കരൻആചാരി നിര്യാതനായി

ശാസ്താംകോട്ട.വേങ്ങ കണ്ണങ്കര വീട്ടിൽ ശങ്കരൻ ആചാരി (74) നിര്യാതനായി. ഭാര്യ കണ്ണങ്കര മണിയമ്മ, മക്കൾ മനോജ്, അശ്വതി. മരുമക്കൾ_ അശ്വതി, അഭിലാഷ്. മരണാനന്തര ചടങ്ങുകൾ നാളെ (ഞായറാഴ്ച) ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പിൽ.

Advertisement