കുതിരപ്പന്തി അരീപ്പുറത്ത് പടീറ്റതിൽ കെ സുരേന്ദ്രൻ പിള്ള നിര്യാതനായി

തഴവ കുതിരപ്പന്തി അരീപ്പുറത്ത് പടീറ്റതിൽ കെ.സുരേന്ദ്രൻ പിള്ള (68 ) നിര്യാതനായി. ഭാര്യ ശ്രീകുമാരി. സംസ്കാരം നാളെ വൈകിട്ട് 4 ന് വീട്ട് വളപ്പിൽ (03 .05 .2023 ) മകൾ അഞ്ജു , മരുമകൻ ജി. സന്ദീപ്കുമാർ (സൗദി അറേബ്യ ) സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ 8 ന് (08 .05 .2023 )

Advertisement