ആർ ബാലകൃഷ്ണപിള്ള അനുസ്മരണം ഇന്ന്

Advertisement

കൊട്ടാരക്കര. മുൻ മന്ത്രിയും കേരള കോൺഗ്രസ്സിന്റെ സ്ഥാപകനേതാവായിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ചു  അനുസമരണചടങ്ങ്  നടത്തുന്നു     സ്മൃതിദിന പരിപാടി ഇന്ന്(മെയ് 3 ന്)  വൈകിട്ട് 4 മണിക്ക് കേരള നിയമസഭാ സ്പീക്കർ എ എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. രാവിലെ ബാലകൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന വാളകം കീഴൂട്ട് തറവാട്ടിൽ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. പാർട്ടി പ്രവർത്തകരും സമൂഹത്തിന്റെ വിവിധ മേഖലകളിൽപെട്ടവർ പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് കൊട്ടാരക്കരയിൽ അനുസ്മരണ സമ്മേളനം നടക്കും. പാർട്ടി ചെയർമാൻ കെ. ബി. ഗണേഷ് കുമാർ എം. എൽ. എ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും

Advertisement